Book Name in English : Kolarakkalathe Pranayam
ഏകാന്തതയുടെ നൂറുവര്‍ഷങ്ങളിലൂടെ ലോകപ്രശസ്തനായ എഴുത്തുകാരന്‍ മാര്‍ക്വിസിന്റെ അനന്യമായ മറ്റൊരു നോവല്‍. മാന്ത്രികസൗന്ദര്യത്തിന്റെയും മാസ്മര പ്രണയത്തിന്റെയും ഭീതിതമായ മരണത്തിന്റെയും അന്തരീക്ഷം. വര്‍ത്തമാന രാഷ്ര്ടീയവ്യവസ്ഥകളുടെ വിമര്‍ശനോദ്ദിഷ്ടമായ ആഖ്യാനകൗശലം
Write a review on this book!. Write Your Review about കോളറക്കാലത്തെ പ്രണയം Other InformationThis book has been viewed by users 6552 times