Book Name in English : Cholesterol
മനുഷ്യന്‍ ഏറ്റവുമധികം ഭയപ്പെടുന്ന രോഗാവസ്ഥയായി മാറിയിരിക്കുകയാണ് കൊളോസ്ട്രോളിന്റെ ആധിക്യം. അതോടൊപ്പം തന്നെ കൊളസ്ട്രോളിനെക്കുറിച്ച് നിരവധി തെറ്റിധാരണകളും നിലവിലുണ്ട്. മനുഷ്യശരീരത്തിന് ആവശ്യമായതും അമിതമായാല്‍ അപകടകരവുമായ കൊളോസ്ട്രോളിനെക്കുറിച്ച് വസ്തുനിഷ്ഠമായി പ്രതിപാദിക്കുന്ന ആരോഗ്യശാസ്ത്ര ഗ്രന്ഥം. Write a review on this book!. Write Your Review about കോളസ്ട്രോള്‍ Other InformationThis book has been viewed by users 1422 times