Book Name in English : Quantum Mechanics Oru Charitraveekshanam
ക്വാണ്ടം മെക്കാനിക്സിന്റെ ചരിത്രം ക്വാണ്ടം ബലതന്ത്രത്തിന്റെ ചരിത്രവഴിയും സിദ്ധാന്തങ്ങളുമടങ്ങിയ പുസ്തകം. മനുഷ്യന്‍ കണ്ടെത്തിയതില്‍ വെച്ച് ശ്രേഷ്ഠമായ ശാസ്ത്രശാഖയായ ക്വാണ്ടത്തെക്കുറിച്ച് ആധികാരികത ചോര്‍ന്നുപോകാതെ രസതന്ത്ര അധ്യാപകനായ പ്രൊഫ. എം.പി ശ്രീധരന്‍ നായരുടെ ഈ കൃതി ശാസ്ത്രവിദ്യാര്‍ഥികള്‍ക്കും അധ്യാപര്‍ക്കും ഒരു പാഠപുസ്തകമാണ്. Write a review on this book!. Write Your Review about ക്വാണ്ടം മെക്കാനിക്സ് ഒരു ചരിത്രവീക്ഷണം Other InformationThis book has been viewed by users 1764 times