Book Name in English : Kauthuka Kanakkukal
ഗണിത ശാസ്ത്രത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഈ വിഷയത്തില്‍
കൂടുതല്‍ പ്രവര്ത്തധനങ്ങള്‍ നടത്തണമെന്ന ഉദ്ദേശ്യത്തോടെ 2012 വര്ഷംസ
ഭാരത സര്ക്കാ ര്‍ ദേശീയ ഗണിതശാസ്ത്ര വര്ഷതമായി ആചരിക്കുകയാണ്.
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഗണിതശാസ്ത്ര ഗ്രന്ഥങ്ങള്‍ രചിച്ച
പള്ളിയറ ശ്രീധരന്റെ ഏറ്റവും പുതിയ കൃതി. ഇതിലെ ഗണിതപ്രശ്‌നങ്ങള്‍
ഏവരേയും ഗണിതത്തില്‍ ആകര്ഷിൃക്കാന്‍ സഹായിക്കും.
Write a review on this book!. Write Your Review about കൗതുക കണക്കുകള്‍ Other InformationThis book has been viewed by users 1823 times