Book Name in English : Khayaal
ചൈനീസ്ജീവിതത്തിന്റെ, സംസ്‌കൃതിയുടെ, നാഗരികതയുടെ സൂക്ഷ്മങ്ങളായ പാളികൾ അതീവ ഹൃദ്യമായ രീതിയിൽ വിടർത്തിക്കാട്ടുന്ന ഖയാൽ സവിശേഷമായ ഒരു വായനാനുഭവം പകരുന്നു. പ്രിയസ്മൃതികളുടെ സുഗന്ധം നിറഞ്ഞുനിൽപ്പുണ്ട് ഇതിലെങ്ങും. വ്യക്തിഗതങ്ങളായ ഓർമ്മകൾ ചരിത്രപരവും സാമൂഹ്യവുമായ മാനം കൈവരിക്കുന്നതിനാൽ അങ്ങേയറ്റം മൂല്യവത്താണ്. വ്യത്യസ്തവും അപരിചിതവു മായ ഒരു ജീവിതമേഖലയെ സ്‌നിഗ്ദ്ധ മധുരമായി ആവിഷ്‌കരിക്കാൻ ഫർസാനയ്ക്കു സാധിച്ചിട്ടുണ്ട്. അത്യാകർഷകമായ ഒരു വസന്തകാല ഉദ്യാനശോഭ ഖയാലിലാകെ കാണാം.Write a review on this book!. Write Your Review about ഖയാല്‍ Other InformationThis book has been viewed by users 656 times