Book Name in English : Ganadebta
ആധുനിക ബംഗാളി സാഹിത്യത്തിലെ അതികായന്മാരില്‍ ഒരാളായിരുഅന്ന താരശങ്കര്‍ ബാനര്‍ജിയുടെ ശ്രദ്ധേയമായ കൃതിയാണ് ഗണദേവത. ബംഗാളിന്റെ നവോത്ഥാനത്തെ കലാസുഭഗമായി ചിതീകരിച്ചിരിക്കുകയാണതില്‍. മയൂരാക്ഷി നദിക്കരയിലെ ശിവകാളീപുരം എന്ന ഗ്രാമത്തെ പ്രതീകമാക്കികൊണ്ട് രോഗഗ്രസ്തമായ ഇന്ത്യന്‍ ഗ്രാമങ്ങളുടെ കഥ സമസ്ത് ഭാവ വൈചിത്രങ്ങളോടും കൂടി ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.Write a review on this book!. Write Your Review about ഗണദേവത Other InformationThis book has been viewed by users 1607 times