Book Name in English : Gandhakam
ഗന്ധകം കണ്ടെത്തിയതോടെയാണ് മലങ്കോവില്‍ സമൃദ്ധിയാര്‍ജ്ജിച്ചത്. റബ്ബറും കാപ്പിയും ഏലവും വിളയുന്ന മലങ്കോവില്‍ മണ്ണുമായി പൊക്കിള്‍ക്കൊടി ബന്ധമാണ് മലഞ്ചരക്കു മന്നന്‍ തോമാച്ചന്. തോമാച്ചന്‍ മലയിറങ്ങി വന്നത് ഗന്ധകഭൂമിയിലേക്കാണ്. വണിക്കുകളും വരത്തരും മലങ്കോവില്‍ പുതിയൊരു സാമ്രാജ്യം ഉയര്‍ത്തി. അവിടെ പുതിയ ജീവിതങ്ങള്‍ കിളിര്‍ത്തു. അധികാരത്തിന്റെ സൂര്യപ്രഭ ജ്വലിച്ചു.
Write a review on this book!. Write Your Review about ഗന്ധകം Other InformationThis book has been viewed by users 2358 times