Image of Book ഗാന്ധിജിയുടെ ഉത്കൃഷ്ടമായ നേതൃത്വം
  • Thumbnail image of Book ഗാന്ധിജിയുടെ ഉത്കൃഷ്ടമായ നേതൃത്വം
  • back image of ഗാന്ധിജിയുടെ ഉത്കൃഷ്ടമായ നേതൃത്വം

ഗാന്ധിജിയുടെ ഉത്കൃഷ്ടമായ നേതൃത്വം

Publisher :Green Books
ISBN : 9788184232639
Language :Malayalam
Edition : 2014
Page(s) : 300
Condition : New
no ratings yet, be the first one to rate this !

Book Name in English : Gandhijiyute Uthkrishtamaya Nethruthvam

മണ്മ റഞ്ഞ പതിറ്റാണ്ട് കഴിഞിട്ടും ഗാന്ധിജിയുടെ ദീര്‍ഘവീക്ഷണവും ആദര്‍ശങ്ങളും ഇന്നും ജനങ്ങളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുകയും അവയുടെ കാലികപ്രസക്തിയെകുറിച്ച് പഠിക്കുവാന്‍ ഉത്തേജനം നല്‍കുകയും ചെയ്യുന്നു . ആഗോളതലത്തില്‍ ഗാന്ധിജിക്കുള്ള ജനസമ്മതിയുടെ വേറിട്ട ഒരുദാഹരണമാണീ പുസ്തകം . - ഇന്ത്യന്‍ മുന്‍ പ്രധാന മന്ത്രി
“ ഗാന്ധി ഒരു ഉത്തമ നേതൃത്ത്വ മാതൃക “ എന്ന അധ്യായമാണ്‌ എന്നെ ഏറ്റവും ആകര്‍ഷിച്ചത് - എ .പി . ജെ . അബ്ദുള്‍കലാം ( മുന്‍ ഭാരത രാഷ്ട്രപതി ) ഗാന്ധിജിയുടെ ഉത്കൃഷ്ടമായ നേതൃത്ത്വം എന്ന വിസ്മയകരമായ സമ്മാനത്തിന്‌ എന്റെ ഹൃദയം നിറഞ്ഞ നന്ദിയും അഭിനന്ദനങ്ങളും - ബറാക്ക് ഒബാമ ( പ്രസിഡന്റ് യു എസ് എ )

വിവര്‍ത്തനം : കെ പി ബാലചന്ദ്രന്‍
Write a review on this book!.
Write Your Review about ഗാന്ധിജിയുടെ ഉത്കൃഷ്ടമായ നേതൃത്വം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1030 times

Customers who bought this book also purchased