Image of Book ഗാന്ധിയുടെ ഹിന്ദ് സ്വരാജ്
  • Thumbnail image of Book ഗാന്ധിയുടെ ഹിന്ദ് സ്വരാജ്
  • back image of ഗാന്ധിയുടെ ഹിന്ദ് സ്വരാജ്

ഗാന്ധിയുടെ ഹിന്ദ് സ്വരാജ്

Publisher :H and C Books
ISBN : 9789390929528
Language :Malayalam
Edition : 2021
Page(s) : 140
Condition : New
3 out of 5 rating, based on 5 review(s)

Book Name in English : Gandhiyude Hind Swaraj

അഴിമതിയും അധാര്‍മികതയും അനീതിയും അസത്യവും അക്രമവും അടയാളങ്ങളാകുന്ന നമ്മുടെ റിപ്പബ്ലിക്കിന് ഒരു കൈച്ചൂണ്ടിയാണ് ഗാന്ധിജിയുടെ ‘ഹിന്ദ് സ്വരാജ്.’ വിദേശാധിപത്യത്തിന്റെ ചങ്ങലകളില്‍നിന്നുള്ള മോചനം മാത്രമായിരുന്നില്ല ‘സ്വരാജി’ല്‍ ഗാന്ധിജിയുടെ ഉന്നം. മനുഷ്യവംശത്തെയാകെ ഉള്‍ക്കൊള്ളുന്ന ദിശാബോധം ആ സങ്കല്പത്തിനുണ്ട്. ഗാന്ധിയുടെ ദീര്‍ഘദര്‍ശിത്വത്തിന്റെ സാക്ഷ്യപത്രമായ – വെറുപ്പിനെ റദ്ദാക്കുന്ന സ്‌നേഹത്തിന്റെ സുവിശേഷമായ – ‘ഹിന്ദ് സ്വരാജി’ലൂടെ ഒരു പര്യടനം.
Write a review on this book!.
Write Your Review about ഗാന്ധിയുടെ ഹിന്ദ് സ്വരാജ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1352 times

Customers who bought this book also purchased