Book Name in English : Geetha Darshanam Arjuna Vishadayogam
എല്ലായുദ്ധങ്ങളിലും എല്ലാ ജീവിത യുദ്ധങ്ങളിലും അവ ബാഹ്യമായും ആന്തരികമായാലും ശത്രുക്കളെതിരിച്ചറിയുക അവരെ മനസ്സിലാക്കുക എന്നത് ഒന്നാമത്തെ നിയമാമാണ്. ശത്രുക്കളെ നന്നായി അറിയുന്നവര്‍ക്ക് അവരെ മനസ്സിലാക്കിയവര്‍ക്ക് മാത്രമേ യുദ്ധങ്ങള്‍ ജയിക്കുവാന്‍ കഴിയുകയുള്ളു.
ഭഗവത്ഗീതയെക്കുറിച്ച് തീര്‍ത്തും വ്യത്യസ്തമാണ് ഓഷോയുടെ പ്രതികരണങ്ങള്‍.Write a review on this book!. Write Your Review about ഗീതാദര്‍ശനം അര്‍ജ്ജുന വിഷാദയോഗം Other InformationThis book has been viewed by users 1497 times