Image of Book ഗോത്രദാഹം
  • Thumbnail image of Book ഗോത്രദാഹം

ഗോത്രദാഹം

ISBN : 9788182646681
Language :Malayalam
Edition : 2008
Page(s) : 208
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 100.00

Book Name in English : Gothradaham

’ഒരു സ്വപ്‌നംപോലെ , ഒരു വിഭ്രമംപോലെ , ഒരു കടങ്കഥപോലെ രണ്ടു രാത്രികളും പകലുകളും കടന്നുപോയി.അതിനുള്ളില്‍ക്കൂടിയാണ് , പഞ്ചാബിലെ ഗ്രാമത്തില്‍നിന്നും പുറപ്പെട്ട് ഇങ്ങെത്തിയത് . ഇവിടെ ഒന്നുമില്ല . ശൂന്യത മാത്രം . നിശ്ശബ്ദമായ ഇല്ലം . മിണ്ടാന്‍ കരുത്തില്ലാത്ത മൂന്നാല് ആത്മാവുകള്‍ . ദാ , സന്ധ്യാദീപവുമായി അനിയത്തി ഉമ്മറപ്പടിയുടെ അടുക്കലേക്കു വരുന്നു . ആ തിരി കെട്ടുപോകുമോ എന്നു ഭയപ്പെട്ടു കത്തുന്നതുപോലെ . അത് അവളുടെ മനസ്സില്‍നിന്നു കത്തിച്ചുവെച്ച തിരിയാണോ ? ...’
വിധിനിയോഗങ്ങളുടെ അനന്തതയിലൂടെ പ്രയാണംചെയ്യുന്ന മനുഷ്യരുടെ വിഹ്വലതകളെ അതീവഹൃദ്യമായി അവതരിപ്പിക്കുന്ന , പ്രശസ്ത സാഹിത്യകാരന്‍ വൈക്കം ചന്ദ്രശേഖരന്‍നായരുടെ വ്യത്യസ്ത നോവല്‍.
Write a review on this book!.
Write Your Review about ഗോത്രദാഹം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1511 times