Book Name in English : Gomanthakam
തികച്ചും അസാധാരണവും വൈചിത്രമാര്‍ന്നതുമായ ഒരു നോവല്‍. ആദ്യത്തെ അദ്ധ്യായം തൊട്ട് ഈ പുസ്തകം വായനക്കാരനെ അടിമയാക്കുകയാണ്. തുടര്‍ന്ന് വായിച്ച് നോവല്‍ അവസാനിപ്പിച്ചാലും അത് ഒഴിയാബാധയായി പിന്തുടര്‍ന്നു കൊണ്ടിരിക്കും നമ്മെ അമോഹിപ്പിക്കുന്ന ഒരസാധാരണ സൗന്ദര്യം സുരേഷ്കുമാറിന്റെ ഭാഷയ്ക്കുണ്ട്. നോവലിന്റെ ആഴം വാക്കുകളിലല്ല, ഉള്ളടക്കത്തിലാണ്.Write a review on this book!. Write Your Review about ഗോമന്തകം Other InformationThis book has been viewed by users 1795 times