Book Name in English : Grandha Yakshi
 
 അഖിലേഷ് പരമേശ്വർ എഴുതുന്ന ആദ്യ പുസ്തകമാണിത്. 
 പക്ഷേ, ഒരു തുടക്കക്കാരൻ്റെ പതർച്ചകളില്ലാതെയുള്ള എഴുത്തിൽ അനേകം മാന്ത്രിക മുഹൂർത്തങ്ങളും അപ്രതീക്ഷിത സംഭവവികാസങ്ങളും നിറഞ്ഞിട്ടുണ്ട്. 
 പ്രണയവും, പകയും, പ്രതികാരവും നിറഞ്ഞ പുസ്‌തകം ഒരു ഹൊറർ സിനിമ കാണുന്ന ഫിലോഡ്‌കൂടി വായിച്ചു തീർക്കാം. 
 Write a review on this book!. Write Your Review about ഗ്രന്ഥ യക്ഷി  Other InformationThis book has been viewed by users 410 times