Book Name in English : Grand Finale
നിക്കോലസ് പാര്‍ക്കിന്റെ മെസേജ് ഇന്‍ ദി ബോട്ടില്‍ എന്ന നോവലിനെന്ന പോലെ “ ഗ്രാന്‍ഡ് ഫിനാലെ ” നിറയെ കടലും വെള്ളവുമാണ്. ഇത്രയും വെള്ളം നിറഞ്ഞു പരക്കുന്ന ഒരു നോവല്‍ ഞാന്‍ കണ്ടിട്ടില്ല . നോവല്‍ തുടങ്ങുന്നതു തന്നെ ‘ ഇരുട്ട് പരന്നിട്ടുംകണ്ണിലേക്ക് കയറുന്ന കടലിനെപ്പുറിച്ച് പറഞ്ഞുകൊണ്ടാണ്. മലയാളത്തില്‍ മറ്റൊരു നോവലിലും തകഴിയുടെ ചെമ്മീനില്‍ പ്പോലും ഇങ്ങനെ വ്യത്യസ്ഥ ഭാവങ്ങളില്‍ കടല്‍ കാണാന്‍ കഴിയില്ല. – എം മുകുന്ദന്‍ Write a review on this book!. Write Your Review about ഗ്രാന്‍ഡ് ഫിനാലെ Other InformationThis book has been viewed by users 2047 times