Book Name in English : Chakravatham
സര്‍വ്വസാധാരണമല്ലാത്ത പിതൃപുത്രബന്ധത്തിന്റെ മനശ്ശാസ്ത്രപരമായ ആവിഷ്‌കാരമാണ് ’ചക്രവാതം’. ബാലകാലാനുഭവങ്ങള്‍ മനസ്സില്‍ കുത്തിനിറച്ച ദുഃഖത്തിന്റെ ആവിഷ്‌കാരമെന്നോ മനുഷ്യ മനസ്സിനെ വിശകലം ചെയ്യുന്ന ഒരു എഴുത്തുകാരന്റെ കലാവിരുതെന്നോ ഈ നോവലിനെ വിശേഷി പ്പിക്കാം.
ഗ്രന്ഥകാരന്റെ ജീവിതാനുഭവങ്ങളുടെ ചരടിലാണ് കഥാപാത്രങ്ങളുടെ ചടുലമായ ചലനം മുഴുവനും. ആ ചലനത്തിന് മിഴിവു നല്‍കാന്‍ ഗ്രന്ഥകാരന്റെ ഭാവന പലേടത്തും വര്‍ണ്ണപ്രകാശങ്ങള്‍ പ്രസരിപ്പിക്കുന്നു. അതിന്റെ ഫലമായ ’ചക്രവാതം’ റിയലിസ്റ്റിക് മണ്ഡലത്തില്‍നിന്ന് റൊമാന്റിക് മേഖലയിലേക്ക് ചുഴ്ന്നുയരുന്നു. Write a review on this book!. Write Your Review about ചക്രവാതം Other InformationThis book has been viewed by users 2533 times