Book Name in English : Changampuzhayude Vivarthana Kavithakal
മലയാളത്തിലുണ്ടായിട്ടുള്ള ഏറ്റവും മനോഹരമായ പരിഭാഷകളുടെസമാഹാരം.പ്രണയാര്‍ദ്രമായ ഹൃദയത്തിന്റെ മധുരോദാരമായ വെളിപ്പെടുത്തലുകളുടെ ദിവ്യഗീതം,കവിതയുടെയും സംഗീതത്തിന്റെയും പാരസ്പര്യ ശോഭ പരമോന്നത നിലയില്‍എത്തിയ ദേവഗീത,ശുദ്ധമായ കാല്‍പ്പനിക ലാവണ്യവും ഭാവഗീതമാധുര്യവും ഒത്തിണങ്ങിയ കല്ലോലമാല,മഞക്കിളികള്‍,പ്രണയ ചോദനകളുടെ അന്തഃസംഘര്‍ഷവും ഭാദീപ്തിയും ചോര്‍ന്നുപോകാതെരചിച്ച ആകാശഗംഗ തുടങ്ങി വിഖ്യാതങ്ങളായ ലോക ക്ലാസ്സിൿ കവിതകളുടെ അപൂര്‍വ്വ സമാഹാരം........ഒ എന്‍ വി യുടെ പ്രൗഢഗംഭീരമായ അവതാരിക.Write a review on this book!. Write Your Review about ചങ്ങമ്പുഴയുടെ വിവര്‍ത്തന കവിതകള്‍ Other InformationThis book has been viewed by users 5056 times