Book Name in English : Chathubalayana Charitham
ഏകദേശം ഒന്നേകാല്‍ നൂറ്റാണ്ടുമുന്‍പ് കേരളത്തിലെ ഒരു കുഗ്രാമത്തില്‍നിന്ന് ഒരു വൈദികവിദ്യാര്‍ത്ഥി ഉന്നതപഠനത്തിനായി റോമിലേക്ക് പോകുന്നു; ഒപ്പം മറ്റ് മൂന്നുപേരും. ആ നാലു ബാലന്മാരുടെ യാത്രയിലൂടെ, ചതുബാലായനചരിതത്തിലൂടെ അന്നത്തെ കേരളസഭയുടെയും റോമിന്‍റെയും സാമൂഹിക, സാംസ്‌കാരികചിത്രം അത്യന്തം മിഴിവോടെ തെളിഞ്ഞുവരുന്നു. ഒപ്പം, വികസ്വരമായ മലയാളഭാഷയുടെ ഒരു കാലഘട്ടത്തിന്‍റെ സവിശേഷമായ ശൈലിയും മലയാളത്തിലെ ഏതു സഞ്ചാര സാഹിത്യകൃതിയോടും കിടപിടിക്കുന്ന ഈ സമുന്നതഗ്രന്ഥം ഇന്നും ഏതു പുസ്തകശേഖരത്തിനും മതുല്‍ക്കൂട്ടാകുന്നു.
...read moreWrite a review on this book!. Write Your Review about ചതുബാലയചരിതം Other InformationThis book has been viewed by users 856 times