Image of Book ചലച്ചിത്ര വിചാരം
  • Thumbnail image of Book ചലച്ചിത്ര വിചാരം
  • back image of ചലച്ചിത്ര വിചാരം

ചലച്ചിത്ര വിചാരം

Publisher :VC Books
ISBN : 9788195103805
Language :Malayalam
Page(s) : 200
Condition : New
3 out of 5 rating, based on 2 review(s)
Printed Book

Rs 299.00
Rs 269.00

Book Name in English : Chalachithra Vicharam

ദേശീയ, മലയാള ചലച്ചിത്ര ചിന്താധാരകളുടെ പരിണാമത്തിന്റെ ഉന്നമനത്തിന്റെ ഗതി വിജ്ഞാനീയമായ ഉൾകാഴ്ചകളുമായി ഒരു പുസ്തകം. കല സിനിമാ പ്രസ്ഥാനങ്ങളുടെ, വ്യക്തികളുടെ നായകരുടെ വിവരണങ്ങൾ. ചിത്രലേഖയുടെ ആധികാരിക ചരിത്രം. മലയാള സിനിമ ലോക സിനിമാ ഭൂപടത്തിൽ, ഒരു “എ ” ടീമുമായി. പുതിയ കുതിപ്പുകളുടെ അവലോകനം. അതികായകരുടെ അഭിമുഖങ്ങൾ. ചലച്ചിത്ര കുതുകികൾക്കു ഒരു ആവശ്യ പുസ്തകം. നാലപ്പത്തു വർഷത്തെ നല്ല സിനിമ പ്രേമിയുടെ തൂലികയിലൂടെ, അന്തർ ദേശീയ , ദേശീയ, മലയാള വീക്ഷണ കോണുകളിലൂടെ.
Write a review on this book!.
Write Your Review about ചലച്ചിത്ര വിചാരം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1579 times

Customers who bought this book also purchased