Image of Book ചല്ലിക്കോഴി
  • Thumbnail image of Book ചല്ലിക്കോഴി
  • back image of ചല്ലിക്കോഴി

ചല്ലിക്കോഴി

ISBN : 9788171801114
Language :Malayalam
Edition : Jan 2015
Page(s) : 90
Condition : New
2 out of 5 rating, based on 5 review(s)
Printed Book

Price of this Book is Rs 100.00

Book Name in English : Challikkozhi

ഹൃദയഹാരിയായ എഴുത്തുകൊണ്ട് സഹൃദയനെ കൂടെക്കൂട്ടുന്ന മലയാറ്റൂരിന്റെ രചനാ വിശേഷത്തിന് ഉദാഹരണമാണ് ഈ പുസ്തകം. നിയതികൊണ്ട് വിചിത്രവേഷങ്ങളിലേയ്ക്ക് രൂപാന്തരപ്പെടുന്ന മനുഷ്യനെയാണ് ചല്ലിക്കോഴിപ്രതിനിധാനം ചെയ്യുന്നത്. കഥാപാത്രങ്ങളിലൂടെ മനുഷ്യജീവിതത്തെയൊട്ടാകെ പ്രതിഫലിക്കുന്ന മലയാറ്റൂരിന്റെ എഴുത്തിന്റെ ഇന്ദ്രജാലം ഈ നോവലെറ്റുകളില്‍ ദര്‍ശിക്കാം. മലയാള സാഹിത്യത്തിലെ സുവര്‍ണ്ണസിംഹാനങ്ങളിലേയ്ക്ക് മലയാറ്റുരിനെ ആനയിച്ച ചല്ലിക്കോഴി, കുഞ്ഞമ്പിയും ഇന്ദുലേഖയും പോര്‍ട്രെയിറ്റ് എന്നീ മൂന്നു നോവലൈറ്റുകളുടെ സമാഹാരം.
Write a review on this book!.
Write Your Review about ചല്ലിക്കോഴി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1651 times

Customers who bought this book also purchased
Cover Image of Book അമ്മിണി
Rs 120.00  Rs 108.00