Image of Book ചാരുലത
  • Thumbnail image of Book ചാരുലത

ചാരുലത

Publisher :Green Books
ISBN : 9788184231823
Language :Malayalam
Page(s) : 90
Condition : New
3 out of 5 rating, based on 10 review(s)
Printed Book

Price of this Book is Rs 140.00

Book Name in English : Charulatha

നസ്തേനീര്‍ എന്ന ശീര്‍ഷകത്തില്‍ ടാഗൂര്‍ രചിച്ച ഈ കഥ ഒരു വിശ്വാസവഞ്ചനയെപ്പറ്റിയുള്ളതാണ്. ടാഗൂറി‌ന്‍റെ ആത്മകഥാംശ മുള്ള ഒരു നോവലായിട്ടാണ് ഈ കൃതി പരിഗണിക്കപ്പെടുന്നത്. 1901ല്‍ ടാഗൂര്‍ ഇക്കഥ പ്രസിദ്ധപ്പെടുത്തിയപ്പോള്‍ ഉപരിപ്ലവബുദ്ധികളെ അതു നടുക്കം കൊള്ളിച്ചു. എന്നാല്‍ നിഷിദ്ധമായ സ്നേഹത്തെ വളരെ ഒതുക്ക ത്തോടും ഒട്ടും പങ്കിലമാകാതെയും ടാഗൂര്‍ ആവിഷ്ക്കരിച്ചത് ആസ്വാദകരെ ആഹ്ലാദിപ്പിച്ചു. ഇന്ന് ഈ കഥ ലോകമെങ്ങും വായിക്കപ്പെടുന്ന ഒരു മഹാസൃഷ്ടിയായി മാറിയിരിക്കുന്നു. നസ്തേനീര്‍ സത്യജിത് റേയുടെ കൈകളിലൂടെ ചാരുലതയായി രൂപപ്പെട്ടപ്പോള്‍ അതിന്റെ ഖ്യാതി പതിന്മടങ്ങ് വര്‍ദ്ധിച്ചു. ഭാരതീയ ഭാഷകള്‍ക്കു പുറമെ നിരവധി ലോകഭാഷകളില്‍ ഈ കഥ ഇതിനകം പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.
വിവര്‍ത്തനം: ലീലാ സര്‍ക്കാര്‍
Write a review on this book!.
Write Your Review about ചാരുലത
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 571 times

Customers who bought this book also purchased