Book Name in English : Charuhasini
ആത്മാവിനെ മുറുകെ പുണർന്ന പ്രണയത്തിനാൽ പ്രബുദ്ധയായ സ്ത്രീയോടൊപ്പമുള്ള ഒരു യാത്ര. വായിക്കുന്ന ഓരോരുത്തരുടേയും മനസ്സിനെ പ്രബുദ്ധതയുടെ പാതയിലേക്ക് നയിക്കാൻ പോന്ന അനുഭവങ്ങളുടെ നേർക്കാഴ്‌ച. ഇന്നത്തെ ലോകത്ത് ഒറ്റമരമായി നിലകൊള്ളേണ്ടിവരുന്ന ഏതൊരാൾക്കും കരുത്താകുന്ന വായനാനുഭവമാണ് ചാരുഹാസിനി നൽകുന്നത്.reviewed by Anonymous
Date Added: Thursday 25 Jul 2024
നോവൽ എന്നതിനേക്കാൾ ഉപരി ചാരു ഒരു യാത്രയാണ്. പ്രബുദ്ധതയിലേക്ക് പ്രണയത്തിന്റെ നിഴൽ ചേർന്നൊരു നടത്തം. മലയാളം വായിക്കാനറിയാവുന്ന സർവ്വർക്കും ഇത് ഒരു പ്രബോധനമാണ്. ഉയിർപ്പാണ്. അമൃതാണ്. \r\nഅസാധ്യ വയനാനുഭവം
Rating: [5 of 5 Stars!]
reviewed by Anonymous
Date Added: Thursday 25 Jul 2024
നന്ദി
Rating: [5 of 5 Stars!]
reviewed by Anonymous
Date Added: Thursday 25 Jul 2024
അതി മനോഹരം
Rating: [5 of 5 Stars!]
reviewed by Anonymous
Date Added: Thursday 25 Jul 2024
അതി മനോഹരമായ ഒരു കാവ്യം പോലൊരു ജീവിതകഥ.....
Rating: [5 of 5 Stars!]
Write Your Review about ചാരുഹാസിനി Other InformationThis book has been viewed by users 911 times