നോവൽ എന്നതിനേക്കാൾ ഉപരി ചാരു ഒരു യാത്രയാണ്. പ്രബുദ്ധതയിലേക്ക് പ്രണയത്തിന്റെ നിഴൽ ചേർന്നൊരു നടത്തം. മലയാളം വായിക്കാനറിയാവുന്ന സർവ്വർക്കും ഇത് ഒരു പ്രബോധനമാണ്. ഉയിർപ്പാണ്. അമൃതാണ്. \r\nഅസാധ്യ വയനാനുഭവം Rating: ![]() |
നന്ദി Rating: ![]() |
അതി മനോഹരം Rating: ![]() |
അതി മനോഹരമായ ഒരു കാവ്യം പോലൊരു ജീവിതകഥ..... Rating: ![]() |
Displaying 1 to 4 (of 4 reviews) | ![]() ![]() ![]() |