Image of Book ചാര്‍ളിമാസ്റ്റര്‍
  • Thumbnail image of Book ചാര്‍ളിമാസ്റ്റര്‍
  • back image of ചാര്‍ളിമാസ്റ്റര്‍

ചാര്‍ളിമാസ്റ്റര്‍

ISBN : 9788171803620
Language :Malayalam
Page(s) : 72
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 60.00

Book Name in English : CharlyMaster

നന്മയുടെ പാഠങ്ങള്‍ മറന്ന് തെറ്റുകളിലേക്ക് നീങ്ങുന്ന മനുഷ്യമനസ്സിന്റെ വിവിധ ഭാവങ്ങളെ അനാവരണം ചെയ്യുന്ന കൃതിയാണ് ചാര്‍ളിമാസ്റ്റര്‍. സത്യവും കനിവും പഠിപ്പിച്ച ആ പഴയ കാലത്തില്‍നിന്നും ധാര്‍മ്മികമായി തകര്‍ച്ച നേരിടുന്ന പുതിയ കാലത്തിലേക്കുള്ള മനുഷ്യന്റെ യാത്രയെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുകയാണ് ഈ കൃതി. മലയാള നോവലിന് നവം നവങ്ങളായ രൂപഭാവങ്ങള്‍ നല്കിയ എം. മുകുന്ദന്റെ ഈ പുസ്തകം ആസ്വാദകരെ വായനയുടെ പുതുമേഖലകളിലേക്ക് നയിക്കുന്നു.
Write a review on this book!.
Write Your Review about ചാര്‍ളിമാസ്റ്റര്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1196 times

Customers who bought this book also purchased