Book Name in English : Chithrakalayile Kulapathikal
ആധുനിക ചിത്രകലയിലെ
വിശ്വമഹാപ്രതിഭകളെക്കുറിച്ചുള്ള
അപൂര്‍വമായ ആലോചനകള്‍അടങ്ങുന്ന
ഈ ഗ്രന്ഥത്തില്‍ചിത്രകലയിലെ
വിവിധ പ്രസ്ഥാനങ്ങളും സങ്കേതങ്ങളും
വിഷയീഭവിക്കുന്നു.
ചിത്രമെഴുത്തിലെ ആധുനിക
സിദ്ധാന്തങ്ങളെക്കുറിച്ചും സമ്പ്രദായങ്ങളെക്കുറിച്ചും
പ്രതിപാദിക്കുന്ന സവിശേഷഗ്രന്ഥം.
Write a review on this book!. Write Your Review about ചിത്രകലയിലെ കുലപതികള്‍ Other InformationThis book has been viewed by users 2554 times