Book Name in English : Chithrapusthakathile Yathrikar
എഴുത്തുവഴികളില്‍ ഒറ്റയാനാവുമ്പോഴും വിചിത്രമായ ജീവിതാനുഭവങ്ങളെ കൈയൊതുക്കത്തോടെ ആവിഷ്കരിക്കുകയാണ് ശ്രീജിത്ത്. യാദൃച്ഛികതയിലൂടെയുള്ള യാത്രയും പ്രണയത്തിന്‍റെ സുസ്വരങ്ങളും ആധുനികമായ കാഴ്ചപ്പാടുകളും നര്‍മ്മത്തിന്‍റെ പൊലിമയുംകൊണ്ട് വിചിത്രയാത്രയിലെ യാത്രക്കാര്‍ ഒരു പെയിന്‍റിംഗില്‍ എന്നപോലെ പ്രത്യക്ഷപ്പെടുമ്പോള്‍, ഒരു ക്യാമറാക്കണ്ണിലൂടെ ജീവിതത്തിനുനേരെ നോക്കാന്‍ വായനക്കാരെ പ്രേരിപ്പിക്കുന്നു.Write a review on this book!. Write Your Review about ചിത്രപുസ്തകത്തിലെ യാത്രികര്‍ Other InformationThis book has been viewed by users 551 times