Image of Book ചിരി-ച്ചു- മരിച്ച ക്ലാസുമുറികൾ
  • Thumbnail image of Book ചിരി-ച്ചു- മരിച്ച ക്ലാസുമുറികൾ
  • back image of ചിരി-ച്ചു- മരിച്ച ക്ലാസുമുറികൾ

ചിരി-ച്ചു- മരിച്ച ക്ലാസുമുറികൾ

ISBN : 9789359624587
Language :Malayalam
Edition : 2025
Page(s) : 184
Condition : New
no ratings yet, be the first one to rate this !

Book Name in English : Chiri(chu) Maricha Classumurikal

വിദ്യാഭ്യാസത്തിൻ്റെ അടിസ്ഥാനമൂല്യങ്ങളെ ആലോചനാവിഷയമാക്കുന്ന ലേഖനങ്ങൾ. ചില പ്രസക്തമായ സന്ദർഭങ്ങളെ മുൻനിർത്തി, നിലവിലുള്ള പാഠ്യപദ്ധതിയുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസത്തെ സംബന്ധിച്ച വിഷയങ്ങളെ വിശകലനം ചെയ്യുന്നു. ഉന്നതമായ അക്കാദമിക സ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ചാലേ ഈ പ്രശ്‌നങ്ങൾക്കു പരിഹാരം കാണാനാവുകയുള്ളൂ എന്ന് ഈ ലേഖനങ്ങളിൽ പറയുന്നു.
വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാലികവും മൗലികവുമായ പ്രതിസന്ധികളെ പഠനവിധേയമാക്കുന്ന പുസ്‌തകം.
Write a review on this book!.
Write Your Review about ചിരി-ച്ചു- മരിച്ച ക്ലാസുമുറികൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 10 times