Book Name in English : Chiramannur to Shoranur
കാലം ദേശങ്ങളുടെ പേരും ദേശങ്ങൾവരെയും എഴുതിമായ്ക്കാറുണ്ട്. മുൻപ് ചിറമണ്ണൂർ എന്നു പേരായ ദേശം ഇന്ന് ഷൊർണൂരായി. പല ദേശങ്ങളും പഴയ പേരുകൾ ചികഞ്ഞെടുത്തപ്പോൾ ഷൊർണൂരിന് പഴയ പേരിലേക്കു മടങ്ങാനായില്ല. ഈ പേരുമാറ്റത്തിന്റെ പഴയകാല വഴികളിലൂടെ ഷൊർണൂരിന്റെ ദേശസംസ്കൃതി തേടിയുള്ള ഒരു കവിയുടെ ഗവേഷണസഞ്ചാരമാണിത്. അപരിചിതകാലത്തിൽനിന്ന് വർത്തമാനകാലത്തേക്കു മെല്ലെ ചൂളം വിളിച്ചെത്തുന്ന ഈ ചരിത്രത്തീവണ്ടിയിൽ കയറി നമുക്കും യാത്ര ചെയ്യാംWrite a review on this book!. Write Your Review about ചിറമണ്ണൂർ TO SHORANUR Other InformationThis book has been viewed by users 86 times