Image of Book ചുടുകണ്ണീരാലെന്‍ ജീവിതകഥ
  • Thumbnail image of Book ചുടുകണ്ണീരാലെന്‍ ജീവിതകഥ
  • back image of ചുടുകണ്ണീരാലെന്‍ ജീവിതകഥ

ചുടുകണ്ണീരാലെന്‍ ജീവിതകഥ

ISBN : 9788187474753
Language :Malayalam
Page(s) : 140
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 140.00
Rs 133.00

Book Name in English : Chudukanneeralen Jeevithakatha

ഹിന്ദുസ്ഥാനി സംഗീതത്തിന്‍റെ മാസ്മരികത മലയാള ഗാനശാഖയ്ക്ക് പകര്‍ന്നു നല്‍കിയ എം എസ് ബാബുരാജിനെക്കുറിച്ചുള്ള ഒരപൂര്‍വ്വപുസ്തകം. കാലാതിവര്‍ത്തിയ ഒട്ടനവധി കാവ്യഭാവനകള്‍ക്ക് അനുപമ സംഗീതം പകര്‍ന്നു നല്‍കിയ ബാബുരാജ് എന്ന സര്‍ഗ്ഗവിസ്മയത്തെ അടുത്ത സുഹൃത്തുക്കളും പ്രശസ്തവ്യക്തികളും ഓര്‍മ്മയില്‍ പകര്‍ത്തുന്നു. ഒപ്പം ബാബുരാജിന്‍റെ പ്രിയപ്പെട്ട ഗാനങ്ങളും.
എം ടി വാസുദേവന്‍ നായര്‍, ഒ എന്‍ വി, കെ രാഘവന്‍, കെ ടി മുഹമ്മദ്, യേശുദാസ്, ജയചന്ദ്രന്‍, ജി ദേവരാജന്‍, രവിമേനോന്‍, യൂസഫലി കേച്ചേരി, ആലങ്കോട് ലീലാകൃഷ്ണന്‍, സലാം കാരശ്ശേരി, മാമുക്കോയ, പി ടി അബ്ദു റഹിമാന്‍, പൂവച്ചല്‍ അബ്ദുല്‍ ഖാദര്‍, നജ്മല്‍ ബാബു, ബിച്ചാ ബാബുരാജ്
എഡിറ്റര്‍: മുസ്തഫ ദേശമംഗലം
Write a review on this book!.
Write Your Review about ചുടുകണ്ണീരാലെന്‍ ജീവിതകഥ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 951 times

Customers who bought this book also purchased