Book Name in English : Chuvanna Grahathil
ചൊവ്വാഗ്രഹം പണ്ടുമുതല്‌ക്കേ മനുഷ്യനെ വിസ്മയിപ്പിച്ചിരുന്നു.
എന്നാല്‍ ശാസ്ത്രസമൂഹം ഈ ഗ്രഹത്തില്‍ പര്യവേഷണങ്ങള്‍
നടത്തിയോടെ ചൊവ്വയെ സംബന്ധിച്ച ശാസ്ത്രസത്യങ്ങള്‍ വെളിപ്പെടാന്‍ തുടങ്ങി. മനുഷ്യരാശിക്ക് ഭാവിയില്‍അന്യഗ്രഹങ്ങളിലേക്കു ചേക്കേറേണ്ടി വരുമെന്നു
വിശ്വസിക്കുന്ന ശാസ്ത്രജ്ഞര്‍ചൊവ്വയിലേക്കുള്ള മനുഷ്യ ദൗത്യത്തെക്കുറിച്ചുവരെ ഇന്ന് ചിന്തിക്കുകയാണ്. ചൊവ്വയെക്കുറിച്ചുള്ള ശാസ്ത്രസത്യങ്ങള്‍ ലളിതമായ ഭാഷയില്‍സചിത്രം പ്രതിപാദിക്കുകയാണ്
ഈ ഗ്രന്ഥത്തില്‍, കുട്ടികള്‍ക്ക് മാത്രമല്ല ശാസ്ത്രകുതുകികളായ എല്ലാവര്‍ക്കും രസിക്കുന്ന
ഈ ഗ്രന്ഥം ചൊവ്വയില്‍നേരിട്ടുപോയ പ്രതീതി ജനിപ്പിക്കും
Write a review on this book!. Write Your Review about ചുവന്ന ഗ്രഹത്തില്‍ Other InformationThis book has been viewed by users 2082 times