Book Name in English : Chekuthante Rahashyam
കേരളത്തിന്റെ കിഴക്കേ അതിരില്‍ തലയുയര്‍ത്തി നില്‍ക്കുന്ന പശ്ചിമഘട്ടം ഓട്ടേറെ ദുരുഹതകള്‍ ഒളിപ്പിക്കുന്ന ഒരു പ്രഹേളികയാണ്. ഒരു ഡോക്ടറും ഓരു ഇന്വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റും ചേര്‍ന്ന് പശ്ചിമ ഘട്ടത്തിന്റെ കാണാകാശ്ചയിലേയ്ക്ക് നടത്തിയ ഒരു വലിയ സാഹസികതയുടെ കഥയാണിത്.Write a review on this book!. Write Your Review about ചെകുത്താന്റെ രഹസ്യം Other InformationThis book has been viewed by users 1510 times