Image of Book ചെങ്കന്‍ പൊഹ
  • Thumbnail image of Book ചെങ്കന്‍ പൊഹ
  • back image of ചെങ്കന്‍ പൊഹ

ചെങ്കന്‍ പൊഹ

Publisher :H and C Books
ISBN : 9789394537873
Language :Malayalam
Edition : 2023
Page(s) : 212
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 290.00
Rs 275.00

Book Name in English : Chenkanpoha

കനമുള്ള ബീഡിയുടെ തീത്തുമ്പില്‍നിന്നുയരുന്ന പുകയുടെ കെട്ട ഗന്ധമാണ് ഈ നോവല്‍ജീവിതങ്ങള്‍ക്ക്. ചെങ്കന്‍പൊഹ വലിച്ചു കേറ്റി ചത്തോരേയും ചത്തതിനൊത്തോരേയും ഊതനിറത്തില്‍ വരച്ച ഛായാപടങ്ങളായി ഈ ചിത്രമേടയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഇതു കാണുമ്പോള്‍, നെഞ്ചുകലക്കുന്ന ഒരു ചുമ വന്ന് നിങ്ങളുടെ തൊണ്ടയില്‍ മുട്ടും; ചോരപ്പറ്റുള്ള ഒരു കഫക്കട്ടയാല്‍ നിങ്ങളുടെ വാ കയ്ക്കും
Write a review on this book!.
Write Your Review about ചെങ്കന്‍ പൊഹ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 321 times