Book Name in English : Cherukatha Ezhuthumbol
കഥയുടെ ഭാഷാപരവും ഘടനാപരവും
പ്രത്യയശാസ്ത്രപരവുമായ ഉള്ളടരുകൾ സമഗ്രമായി അപഗ്രഥനവിധേയമാക്കി, കഥയെഴുത്തിന്റെ കലയും ശാസ്ത്രവും എന്തെന്നു വിശദമാക്കുന്ന പുസ്തകം. ആശയസംവാദങ്ങൾ നിറഞ്ഞ ഒരു ക്ലാസ്സ് മുറിപോലെ ഈ ഗ്രന്ഥം കഥയെഴുത്തിന്റെ വിസ്മയ പ്രപഞ്ചത്തിലേക്കു നമ്മെ കൊണ്ടുപോകും.
മലയാളചെറുകഥാരംഗത്തെ ഏറ്റവും തലപ്പൊക്കമുള്ള നിരൂപകനായ എം.എം. ബഷീറിന്റെ ശ്രദ്ധേയമായ കൃതിയുടെ പുതിയ പതിപ്പ്Write a review on this book!. Write Your Review about ചെറുകഥ എഴുതുമ്പോൾ Other InformationThis book has been viewed by users 51 times