Book Name in English : Cherump Amsam Desam
പനചെത്തുകാരൻ കോപ്പുവിന്റെ പേരക്കുട്ടിയോടൊപ്പം അവർ ചേറുമ്പ് ഗ്രാമത്തിലൂടെ നടന്നു. അസാധാരണ മിഴിവുള്ള ഏറനാടൻ കഥാപാത്രങ്ങളെ കണ്ടു. അവരുടെ സ്നേഹത്തെ, മാത്സര്യത്തെ, കാമത്തെ, ദാരിദ്യത്തെ പരിധികളില്ലാത്ത
വാത്സല്യപ്രവാഹങ്ങളെ അറിഞ്ഞു…
– ഡോ. ഖദീജ മുംതാംസ്
ഒരു ഏറനാടൻ ദേശത്തിന്റെ കഥയിലൂടെ ഒരു കാലത്തിന്റെ പല ജീവിതങ്ങളുടെ കഥ പറയുന്ന നോവൽ
ഒപ്പം ആർട്ടിസ്റ്റ് സഗീറിന്റെ ജീവൻ തുടിക്കുന്ന ചിത്രങ്ങളുംWrite a review on this book!. Write Your Review about ചേറുമ്പ് അംശം ദേശം Other InformationThis book has been viewed by users 2625 times