Book Name in English : Chainayile Charasundari
ചൈനയിലെ ചാരസുന്ദരി
നാല് പതിറ്റാണ്ട് മുൻപ് മലയാളം നെഞ്ചോടു ചേർത്തു പിടിച്ച ഒരു അപസർപ്പക സാഹിത്യ കൃതി CICC വീണ്ടും പ്രസിദ്ധീകരിച്ചു.
ദുർഗ്ഗാ പ്രസാദ് ഖത്രിയുടെ മകൻ ചന്ദർ ഖത്രിയുടെ “ചീനിസുന്ദരി “ യുടെ മോഹൻ ഡി കങ്ങഴ വിവർത്തനം ചെയ്ത ചൈനയിലെ ചാരസുന്ദരി.
ദുർഗ്ഗാ പ്രസാദ് ഖത്രിയുടെ അപസർപ്പകനായ ഗോപാൽ ശങ്കറിന്റെ മകൻ ഭോലാശങ്കർ ആണ് ഇതിലെ അപസർപ്പകൻ. വെളുത്ത ചെകുത്താൻ, മൃത്യുകിരണം, ഒക്കെ പോലെ ദുർഗ്ഗാപ്രസാദിന്റെ അതേ പാതയിൽ കൂടി ചന്ദർ നീങ്ങുന്നുWrite a review on this book!. Write Your Review about ചൈനയിലെ ചാരസുന്ദരി Other InformationThis book has been viewed by users 582 times