Book Name in English : Chorashaasthram
കളവിന്റെ ശാസ്ത്രമായാലും അതിനുമുണ്ടൊരു നീതിശാസ്ത്രം എന്നുകൂടി ഓര്‍മ്മിപ്പിക്കുന്ന ഈ ചോരശാസ്ത്രം മലയാളനോവല്‍ സാഹിത്യത്തിലെ ശ്രദ്ധേയമായൊരു രചനയാണ്. സരളമായ, കഥയുടെ സരണിയില്‍ അധികം ഉപകഥകളിലേക്കു സഞ്ചരിക്കാതെ ചരിക്കുന്ന നോവല്‍ മികച്ചൊരു വായനാനുഭവം പകരുന്നുWrite a review on this book!. Write Your Review about ചോരശാസ്ത്രം Other InformationThis book has been viewed by users 4316 times