Image of Book ഛാന്ദോഗ്യോപനിഷത്ത്
  • Thumbnail image of Book ഛാന്ദോഗ്യോപനിഷത്ത്

ഛാന്ദോഗ്യോപനിഷത്ത്

ISBN : 9788130003962
Language :Malayalam
Edition : 2018
Page(s) : 940
Condition : New
no ratings yet, be the first one to rate this !

Book Name in English : Jhandagyopanishad

ഛാന്ദോഗ്യോപനിഷത്ത് ഭാരതം ഇന്നുവരെ ലോകത്തിന് നല്‍കിയിട്ടുള്ള സംസ്‌കാരസമ്പത്തുകളില്‍ ഉത്കൃഷ്ടമാണ് ആര്‍ഷജ്ഞാനം. ഋഷിമാര്‍ക്കുണ്ടായിട്ടുള്ള അന്തര്‍ദര്‍ശനമാണ് ആര്‍ഷജ്ഞാനം. ഇതിന്റെ വാങ്മയചിത്രങ്ങളാണ് ഉപനിഷത്തുകള്‍.

പരമാത്മാവിനെ അഥവാ ബ്രഹ്മത്തെ സംബന്ധിക്കുന്നതാണ് ചാന്ദോഗ്യം. ബ്രഹ്മത്തിന്റെ നിഗൂഢതയെ വെളിപ്പെടുത്തുന്ന ഈ ഉപനിഷത്ത് ജീവിതസത്യത്തെ തേടിയുള്ള മഹായാത്ര കൂടിയാണ്. ആധുനികകാലഘട്ടത്തിലെ വായനക്കാര്‍ക്ക് അനുയോജ്യമായ ശൈലിയിലുള്ള വ്യാഖ്യാനം ഈ കൃതിയ മഹത്തരമാക്കുന്നു.
Write a review on this book!.
Write Your Review about ഛാന്ദോഗ്യോപനിഷത്ത്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1541 times

Customers who bought this book also purchased