Book Name in English : The Jungle Book 1
കാട്ടിലെ നിയമങ്ങള്‍ക്കുകീഴില്‍ പരിശീലിക്കപ്പെട്ട ഒരു മനുഷ്യക്കുട്ടി, ചെന്നായ്ക്കള്‍ എടുത്തു വളര്‍ത്തിയ മൗഗ്ലിയുടെ കഥ. കാട്ടിലും ഏകാധിപത്യ പ്രവണത ഉണ്ട്. ശക്തന്‍ അശക്തനെ ചവിട്ടിമെതിക്കുന്നു. പക്ഷി ജന്തു മൃഗകൂട്ടായ്മകളുടെ ലോകത്ത് സംഘര്‍ഷങ്ങളും പോരാട്ടങ്ങളും നിയമവ്യവസ്ഥയെ തകിടം മറിക്കുമ്പോള്‍, ഒരു മനുഷ്യക്കുട്ടിയായ മൗഗ്ലി കാട്ടില്‍ സമാധാനം കൊണ്ടുവരുന്നു. റുഡ്യാര്‍ഡ് കിപ്ലിംഗിന്റെ ലോകപ്രശസ്തമായ ജംഗ്ള്‍ ബുക്ക് കഥകള്‍. ലോകമെങ്ങും കൊണ്ടാടപ്പെട്ട കുട്ടികളുടെയും വലിയവരുടെയും കൃതി. Write a review on this book!. Write Your Review about ജംഗ്ള്‍ ബുക്ക് 1 Other InformationThis book has been viewed by users 1664 times