Book Name in English : Janadhipathyam Fascism
ജനാധിപത്യത്തെക്കുറിച്ചുള്ള ചര്‍ച്ച വര്‍ത്തമാനകാലത്ത് ഏറെ സജീവമാണ്. ഇന്നത്തെ ഇന്ത്യന്‍ അവസ്ഥയില്‍ ജനാധിപത്യ രീതികളെ അംഗീകരിക്കാത്ത ആര്‍ എസ് എസ് നിയന്ത്രിക്കുന്ന ബി ജെ പി ഇന്ത്യയില്‍ ഒറ്റയ്ക്ക് ആധികാരത്തിലെത്തി നില്ക്കുന്ന നിലയാണുള്ളത്.Write a review on this book!. Write Your Review about ജനാധിപത്യം ഫാസിസം Other InformationThis book has been viewed by users 2262 times