Book Name in English : Janathipathyavum Civilsamoohavum
ജനാധിപത്യവും സിവില്‍സമൂഹവും തമ്മിലുള്ള ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ സമകാലീന ഇന്ത്യന്‍ അവസ്ഥകളെ വിശകലനവിധേയമാക്കുന്ന ലേഖനങ്ങളുടെ സമാഹാരം. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ച് ഉത്കണ്ഠപ്പെടുന്നവര്‍ക്ക് ദിശാസൂചന നല്കുന്ന നിരീക്ഷണങ്ങള്‍ .
ഇന്ത്യന്‍ ജനാധിപത്യം എങ്ങോട്ട്
വിവരസാങ്കേതികവിദ്യയും ജനാധിപത്യവും
ഇന്ത്യന്‍ ജനാധിപത്യത്തിന് ഒരു പുതിയ മുഖം.
ജനാധിപത്യത്തിന്റെ പ്രതിസന്ധികള്‍ തുടങ്ങി 11 ലേഖനങ്ങള്‍ .Write a review on this book!. Write Your Review about ജനാധിപത്യവും സിവില്‍സമൂഹവും Other InformationThis book has been viewed by users 1322 times