Book Name in English : Janmantharangal
ജന്മാന്തരങ്ങളി’ൽ ബോബി തോമസ് ഓർക്കുന്നത് പൂർവ്വജൻമങ്ങളെക്കുറിച്ചല്ല, ഇതേ ജൻമത്തിലെ വൈചിത്ര്യമാർന്ന അവസ്ഥാന്തരങ്ങളാണ്. വൈദികനായ പിതാവും അദ്ധ്യാപകരും സഹപാഠികളും സുഹൃത്തുക്കളും ഓർമ്മച്ഛായകളായി ഇതിലുണ്ട്, കൂടെ സ്ഥലകാലങ്ങളും. ക്ഷുബ്ധയൗവനത്തിൽ വിപ്ലവോൻമുഖതയോടെ നടന്നു തീർത്ത പാതകളും പിൽപാട് ഒരു യാത്രികനെന്ന നിലയിൽ ചെന്നെത്തിയ സ്ഥലങ്ങളും സ്മൃതിപരമ്പരയിലെ കാഴ്ചകളാണ്. ഇടതുപക്ഷ ആശയങ്ങളും സർഗ്ഗാത്മക ചിന്തകളും സംവാദങ്ങളും സജീവമാക്കിയ ഒരു ക്യാമ്പസ്കാലം ഈ കാഴ്ചകളോട് ഇടകലരുന്നു.Write a review on this book!. Write Your Review about ജന്മാന്തരങ്ങള്‍ Other InformationThis book has been viewed by users 1205 times