Book Name in English : Jayaprakasham
പവിത്രമായ ആവിഷ്‌കാരത്തിലൂടെ ഇന്ത്യയെന്ന വികാരം തന്നിലേക്കു പ്രസരിപ്പിച്ച ഋഷിതുല്യനായ സോഷ്യലിസ്റ്റ് ആചാര്യന്‍ ജയപ്രകാശ് നാരായണനോട് ഗ്രന്ഥകാരനുള്ള സ്‌നേഹാദരങ്ങളാണ് ഈ ലേഖന-കവിതാ ഗ്രന്ഥം. ഗാന്ധിജിയുടെ അഹിംസയും സത്യനിഷ്ഠയും ദരിദ്രനാരായണസേവനവും നമുക്ക് ശീലിക്കാവുന്ന നന്മകളാണെന്നു മനസ്സിലാക്കിത്തന്നത് ജെ.പിയാണ്. കൂടാതെ, വലതിന്റെ വലതുമുതല്‍ ഇടതിന്റെ ഇടതുവരെയുള്ള രാഷ്ട്രീയകക്ഷികളെ ഒരൊറ്റ ’ജനതാ’ ശ്രേണിയില്‍ നിരത്തി നിര്‍ത്തിയത് അദ്ദേഹത്തിന്റെ വാക്കും കര്‍മവുമാണെന്നും ഓര്‍മിപ്പിക്കുന്നു.Write a review on this book!. Write Your Review about ജയപ്രകാശം Other InformationThis book has been viewed by users 1436 times