Book Name in English : Jayalalitha- Puratchthalaiviyude Katha
ജയലളിതയുടെ വാക്കുകളാണിവ. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ ഈ രണ്ടുരംഗങ്ങളിലും ചെന്നുപെട്ടു
പോകുകയായിരുന്നു അവര്‍. എന്നാല്‍ സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ ശോഭിച്ച്. ‘പകരക്കാരില്ലാത്ത അമരക്കാരി’യായി, ‘ആയിരത്തിലൊരുവള്‍’ അല്ല, ദശലക്ഷംപേരില്‍ ഒരുവളായി അവര്‍ ജ്വലിച്ചുനിന്നു.
പുരുഷാധിപത്യം കൊടികുത്തിവാഴുന്ന രണ്ടുമേഖലകളാണ് സിനിമയും രാഷ്ട്രീയവും. ഈ രണ്ടിടങ്ങളിലും തന്റെ ആത്മവിശ്വാസം, എതിര്‍പ്പുകളെ നേരിടാനുള്ള ചങ്കുറപ്പ് എന്നിവകൊണ്ട് തനിക്കുള്ള സിംഹാസനം വലിച്ചിട്ട്, കാല്‍ മേല്‍ കാല്‍ കയറ്റിവച്ച് കയറിയിരുന്ന് അരങ്ങുവാണ ഒരത്ഭുത വനിതയുടെ കഥ.Write a review on this book!. Write Your Review about ജയലളിത- പുരട്ച്ചിത്തലൈവിയുടെ കഥ Other InformationThis book has been viewed by users 1205 times