Book Name in English : Jai Baba Felunath
അത്ഭുതസിദ്ധികളുള്ള ഒരു സന്ന്യാസി എത്തിയിട്ടുണ്ടെന്നറിഞ്ഞാണ് ഡിറ്റക്ടീവ് ഫെലുദയും തപസും കഥാകൃത്തായ ജടായുവും കാശിയിലെത്തുന്നത്. ഉമാനാഥ് ഘോഷാലിന്റെ കളവുപോയ, സ്വർണ്ണത്തിലുള്ള ഗണപതിവിഗ്രഹം കണ്ടുപിടിക്കാനുള്ള ചുമതല അവിടെവച്ച് ഫെലുദ ഏറ്റെടുക്കുന്നു. അനുനിമിഷം ഉദ്വേഗം കാഴ്ചവയ്ക്കുന്ന, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വായിച്ചു രസിക്കാവുന്ന കുറ്റാന്വേഷണനോവൽ.
വിവർത്തനം: ലീലാ സർക്കാർWrite a review on this book!. Write Your Review about ജയ് ബാബാ ഫെലുനാഥ് Other InformationThis book has been viewed by users 269 times