Book Name in English : Jalasamadhi
പലായനത്തിന്റെയും മടക്കത്തിന്റെയും ഗതകാലസ്മരണകള്‍. സാധാരണ പ്രേമകഥയിലെഅസാധാരണ ബന്ധങ്ങള്‍ . പകയും പ്രേമവും വഞ്ചനയും കാമവും ഇടകലരുന്ന സാത്ത്വികപശ്ചാത്തലത്തിലെ
ചലനാത്മക വ്യവഹാരങ്ങള്‍ ... ജലസമാധി , വാടിയ ചെമ്പകപ്പൂക്കള്‍ എന്നീ അതീവഹൃദ്യമായ
രണ്ട് ലഘുനോവലുകള്‍.Write a review on this book!. Write Your Review about ജലസമാധി Other InformationThis book has been viewed by users 1846 times