Book Name in English : Jeevajalangalute Lokam Quiz
പ്രകൃതിയോട് ചേര്‍ന്ന് മനുഷ്യന്റെ നന്മകളില്‍ പങ്കാളികളാവുന്ന എണ്ണമറ്റ ചെറുജീവികളും പുല്‍ച്ചെടികളും സസ്യലതാദികളും മരങ്ങളുമെല്ലാം ഈ ഭൂമുഖത്തുണ്ട്. പക്ഷികളും വളര്‍ത്തുമൃഗങ്ങളും സഹജീവികളേപ്പോലെ മനുഷ്യരോടൊത്ത് സഹവസിക്കുന്നുമുണ്ട്. സസ്യജാലങ്ങളുടെയും പക്ഷിമൃഗാദികളുടെയും വൈവിധ്യമാര്‍ന്ന പ്രകൃതിഭാവങ്ങളെ ചോദ്യോത്തരരൂപത്തില്‍ അറിയാന്‍ കഴിയുന്ന പുസ്‌തകമാണിത്.
Write a review on this book!. Write Your Review about ജീവജാലങ്ങളുടെ ലോകം ക്വിസ്സ് Other InformationThis book has been viewed by users 1491 times