Book Name in English : Jeevitham Paranhathu
പതിവു രചനാസങ്കല്പങ്ങളില്‍ നിന്ന് തികച്ചും വിഭിന്നമാണ് ജീവിതം പറഞ്ഞത് ഈ നോവലിന്റെ ഭൂമിക ഡല്‍ഹിയാണ്. ഡല്‍ഹിയുടെയും പഞ്ചാബിന്റെയും ഭൂമിശാസ്ത്രവും ചരിത്രവും ജീവിതവും ഇതള്‍ വിരിയുന്നത് ഒരു ഗസല്‍ ഗായകന്റെയും പത്രപ്രവര്‍ത്തകന്റെയും ജീവിതധാരയിലൂടെയാണ്. Write a review on this book!. Write Your Review about ജീവിതം പറഞ്ഞത് Other InformationThis book has been viewed by users 1446 times