Book Name in English : John Abraham Ammayethedi
സിനിമയിലും ജീവിതത്തിലും വേറിട്ട വഴികളിലൂടെ സഞ്ചരിച്ച ജോൺ എബ്രഹാമിൻ്റെ സിനിമാജീവിതമാണ് ഈ പുസ്‌തകം. ജോണിനെപ്പറ്റിയുള്ള ഓർമ്മകൾ കുടി ബന്ധിപ്പിച്ചുകൊണ്ടാണ് ഈ പുസ്‌തകം രചിച്ചിട്ടുള്ളത്. ’ആരായിരുന്നു ജോൺ’ എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് ഈ കൃതി.Write a review on this book!. Write Your Review about ജോൺ എബ്രഹാം അമ്മയെത്തേടി Other InformationThis book has been viewed by users 19 times