Book Name in English : Jnaanasnaanam
നുഷ്യചരിത്രത്തിലെതന്നെ മഹാസംഭവങ്ങളിലൊന്നായ ഇന്ത്യന്‍സ്വാതന്ത്ര്യസമരത്തിലെ രോമഹര്‍ഷണമായ ഒരു സന്ദര്‍ഭത്തിന്റെചിത്രീകരണമാണ് ഈ കഥ. അതിന്റെ നായകനായ ഗാന്ധിജിയുടെപഠനമായിത്തീരുന്നതിലൂടെ ഈ രചന നമ്മുടെ ഭാഷയില്‍ എഴുതപ്പെട്ട ഗാന്ധിസാഹിത്യങ്ങളില്‍ സവിശേഷമായ സ്ഥാനത്തിന്അര്‍ഹമായിത്തീരുന്നു.-എം.എന്‍. കാരശ്ശേരിമുന്‍മാതൃകകളില്ലാത്തതും ലളിതമെങ്കിലും അസാധാരണവുമായ ഒരുജനകീയ സമരത്തിനു സര്‍ഗ്ഗാത്മകമായ ഒരു ചരിത്രമുണ്ടായിരിക്കുന്നു.കഥ ഏറെയൊന്നും ജനകീയസ്മൃതിയില്‍ ഇല്ലാത്ത കാര്യങ്ങള്‍കണ്ടെടുത്തുകൊണ്ടും ഭാവന ചെയ്തുകൊണ്ടും ഉപ്പുസത്യാഗ്രഹത്തെപുതുതായി ആഖ്യാനം ചെയ്തിരിക്കുകയാണ്.-ഇ.പി. രാജഗോപാലന്‍ഭാഷയാലുള്ള കലാപവും പ്രതിരോധവും അഗാധമായ ആത്മീയതയുടെനിര്‍മ്മാണവുമാണല്ലോ എഴുത്ത്. അതിനെ, അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ,നിറവേറ്റുന്നു എന്നതാണ് ഈ സുഭാഷ് ചന്ദ്രന്‍ കഥയുടെ അനന്യതയും രാഷ്ട്രീയ-ലാവണ്യശക്തിയും.-സജയ് കെ.വി.Write a review on this book!. Write Your Review about ജ്ഞാനസ്നാനം Other InformationThis book has been viewed by users 545 times