Book Name in English : Njagal Nadakam Kalikkkukayanu
സാമൂഹ്യജീവിതത്തിന്റെ സങ്കീര്‍ണ്ണതകളും മനുഷ്യമനസ്സിന്റെ അന്തര്‍സംഘര്‍ഷങ്ങളും, ലളിതവും ശക്തവുമായ ഭാഷയില്‍ അവതരിപ്പിക്കുന്ന നാടകങ്ങളുടെ സമാഹാരം.പുതിയകാലത്തിന്റെ ജീവിത ബോധവും വേറിട്ട ജീവിത ദര്‍ശനവും തേടുന്ന സംഭവങ്ങളുടെ നാടകീയത. സ്നേഹവും കനിവും തേടുന്ന കഥാപാത്രങ്ങള്‍. രസാത്മകവും രസസമ്പൂര്‍ണ്ണവുമായ അവതരണം. Write a review on this book!. Write Your Review about ഞങ്ങള്‍ നാടകം കളിക്കുകയാണ് Other InformationThis book has been viewed by users 3068 times