Book Name in English : Njananu Malala
ആഗോളഭീകരതയാല്‍ പിഴുതെറിയപ്പെട്ട ഒരു കുടുംബത്തിന്റെ ശ്രദ്ധേയമായ കഥയാണ് ഞാനാണ് മലാല. അതുപോലെ ഇത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള പോരാട്ടത്തിന്റെ കഥയുമാണ്. ആണ്‍കുട്ടികള്‍ക്കുമാത്രം വിലകല്പിക്കുന്ന ഒരു സമൂഹത്തില്‍ തങ്ങളുടെ മകളെ തീവ്രമായി സ്നേഹിക്കുന്ന മലാലയുടെ മാതാപിതാക്കളുടെ കഥകൂടിയാണിത്.Write a review on this book!. Write Your Review about ഞാനാണ് മലാല Other InformationThis book has been viewed by users 2908 times